Question: സിഖ് മതത്തിലെ ഒൻപതാമത്തെ ഗുരുവായ ഗുരു തഗ് ബഹദൂറിൻ്റെ (Guru Tegh Bahadur) 350-ാമത് രക്തസാക്ഷി ദിനമാണ് (Shahidi Diwas) ഈ വർഷം ആചരിക്കുന്നത്. താഴെ പറയുന്നവയിൽ ഏത് മുഗൾ ചക്രവർത്തിയുടെ ഉത്തരവനുസരിച്ചാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്?
A. ജഹാംഗീർ
B. ഷാജഹാൻ
C. ഔറംഗസേബ്
D. ബാബർ




